A password will be e-mailed to you
PADINJAREKUTTU FAMILY
കുടുംബയോഗം ഉദ്ഘാടനം ചെയ്തപ്പോൾ ഭാരവാഹികൾ ബിഷപ്പ് വാണിയപ്പുരക്കൽ പിതാവിനൊപ്പം വൈദികരും ഇടത്തു നിന്നു ഫാ അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ്, ഫാ ജോസഫ് പടിഞ്ഞാറേക്കുറ്റ്, ഫാ ഫിലിപ്പ് ഇരട്ട മാക്കിൽ, ഫിലിപ്പ് മലയിൽ മുത്തോലപുരം,ഫാ സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ് നെയ്യശ്ശേരി, ഉഘാടകൻ റവ. ബിഷപ്പ് മാത്യു വാണിയ കിഴക്കേൽ, ജോസഫ് മലയിൽ മുത്തോലപുരം, പൈലി വേങ്ങച്ചുവട്ടിൽ ,പ്രസി ഡൻ്റ് പൗലോസ് പടിഞ്ഞാറേക്കുറ്റ്, സെക്രട്ടറി ജോയി വർഗീസ് പടിഞ്ഞാറേക്കുറ്റ് പുതുവേലി എന്നിവർ ഫാ തിയോഫിലോസ് നഗർ വേദിയിൽ മുത്തോലപുരം
പടിഞ്ഞാറേക്കുറ്റ് കുടുംബയോഗ ആസ്ഥാന മന്ദിരം, മുത്തോലപുരം.
മലയിൽ ലുക്കാ ജോസഫ് എന്ന പാപ്പച്ചൻ മൂന്നു സെന്റ് സ്ഥലം പടിഞ്ഞാറേക്കുറ്റ് കുടുംബയോഗ മന്ദിരത്തിന്റെ നിർമാണത്തിന് തികച്ചും സൗജന്യമായി നൽകാമെന്ന് 2008 ഫെബ്രുവരി ഒമ്പതാം തിയതിയിൽ (ഫെബ്രുവരി ഒമ്പതാം തിയതി പടിഞ്ഞാറേക്കുറ്റ് കുടുംബദിനമായി ആചരിക്കുന്നു) നടന്ന ആദ്യ കുടുംബയോഗത്തിൽ അറിയിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം മലയിൽ ലൂക്കയുടെ മകൻ ആഗസ്റ്റി എന്ന ബേബി മലയിൽ നാലു സെന്റ് സ്ഥലം കുടുംബയോഗ മന്ദിരം നിർമിക്കാൻ നൽകുകയും ചെയ്തു. ഇന്ന് മുത്തോലപുരത്ത് പടിഞ്ഞാറേക്കുറ്റ് കുടുംബയോഗ മന്ദിരം നമ്മുടെ അഭിമാനമായി നിലകൊള്ളുന്നു.
50 ആം വിവാഹ വാർഷികം ആഘോഷിച്ച ശ്രീ സ്‌കറിയ പടിഞ്ഞാറേക്കുറ്റിനെയും ആലിസ് സ്‌കറിയ പടിഞ്ഞാറേക്കുറ്റിനെയും കുടുംബയോഗത്തിൽ ആദരിക്കുന്നു
A password will be e-mailed to you
Use the form below to contact us!